നെല്ലിക്കുറ്റിയിൽ വച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽമണിക്കടവ് ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്കൂൾ, എൽ പി സ്കൂൾ എന്നിവർ ഓവറോൾ ഒന്നാം സ്ഥാനവും യു പി സ്കൂൾ രണ്ടാം സ്ഥാനവും നേടി, മണിക്കടവിൻ്റെ അഭിമാനം ഉയർത്തിപ്പിടിച്ച മുഴുവൻ കലാപ്രതിഭകൾക്കും, പ്രോത്സാഹനവും പരിശീലനവും നൽകിയ മതാപിതാക്കൾ ഗുരുക്കൻമാർക്കും അഭിനന്ദങ്ങൾ
![]() |
![]() |
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com