മണിക്കടവിൽ കഴിഞ്ഞ ആഴ്ച സംഭവിച്ച ഗ്യാസ് സംബന്ധമായ തീ പിടുത്തത്തിന്റെ പശ്ചാതലത്തിൽ മണിക്കടവിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ഗാർഹിക വാണിജ്യ സിലിണ്ടറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്കു ബോധവത്കരണം നടത്തുവാനുദ്ദേശിച്ചു 18.11.23 ന് ശനിയാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ഗ്രാമസഭയോടാനുബന്ധിച്ചു ഒരു LPG പഞ്ചായത്തും സേഫ്റ്റി ക്ലിനിക്കും നടത്തപെടുന്നതാണ്. വിദഗ്ധരായ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്മാർ ക്ലാസുകൾ എടുക്കുന്നതാണ്. മുഴുവൻ ആളുകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
|
|
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com