മണിക്കടവുകാരൻ Download Androrid App

സ്നേഹപൂർവം - പ്രിയഥർശിനി

Date : 15/11/2023

പ്രിയമുള്ളവരേ,പ്രിയദർശിനി മണിക്കടവിന്റെ ആഭിമുഖ്യത്തിൽ "സ്നേഹപൂർവം - പ്രിയഥർശിനി" എന്ന പേരിൽ അഗതിമന്ദിരങ്ങളിൽ അന്നദാനം നൽകുന്ന പദ്ധതി നവംബർ 14 ശിശുദിനത്തിൽ അഗതികളായ പെൺകുട്ടികൾ താമസിക്കുന്ന എടൂർ സ്നേഹഭവൻ,മുടയരഞ്ഞി സെന്റ് ജോസഫ് വൃദ്ധ മന്ദിരം എന്നിവിടങ്ങളിലായി 50 പൊതിചോറുകൾ നൽകി ആരംഭിച്ചു . പ്രിയദർശിനി അടുത്ത മാസം മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും ഒരു അഗതി മന്ദിരത്തിൽ അന്നദാനം നൽകാൻ ആണ് ആഗ്രഹിക്കുന്നത് . ഒരു മാസം ഒരു നേരത്തെ ഭക്ഷണം നൽകാൻ പ്രിയഥർശിനിയോട് സഹകരിച്ച സുമനസ്സുകളായ നാട്ടുകാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചുകൊള്ളുന്നു 🙏🏻



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com