*മരിച്ചയാളെ തിരിച്ചറിഞ്ഞു.....*ഉളിക്കൽ ബസ്സ് സ്റ്റാൻന്റിന് പുറകുവശത്ത് മാർക്കറ്റിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.നെല്ലിക്കാംപൊയിൽ സ്വദേശി ആത്രശ്ശേരിയിൽ ജോസ് ( അധ്വാനി ജോസ് ) ആണ് മരിച്ചിരിക്കുന്നത്.ഇന്നലെ ആന എത്തിയ പ്രദേശത്താണ് മൃതദേഹം കണ്ടത്.