ശ്രീ. കൊച്ചുപുരയ്ക്കൽ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (ഏലി - 85) ഇന്ന് (21/09/2023) പുലർച്ചെ 05.30 മണിയോടെ നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരേത കല്ലുവയൽ മറ്റപ്പള്ളിൽ കുടുംബാംഗമാണ് .ഭർത്താവ് : ചാക്കോ കൊച്ചുപുരയ്ക്കൽ മക്കൾ : റോസമ്മ, ആലീസ്, കുട്ടിയച്ചൻ, ബെന്നി. മരുമക്കൾ : സ്കറിയ (കുഞ്ഞ്) മഠത്തിപ്പറമ്പിൽ (മണിക്കടവ് - വട്ടിയാംതോട്), ജോയി കാരിക്കാത്തടത്തിൽ (പരിയാരം), മേഴ്സി തുണ്ടത്തിൽ (കടുമേനി), ബിന്ദു പന്തപ്ലാക്കൽ (ഓടംതോട്).
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com