പരേതനായ ശ്രീ. ചേരക്കൽ മാത്യൂവിൻ്റെ (മത്തൻ ചേട്ടൻ) ഭാര്യ മേരി (90)* ഇന്ന് (07/09/2023) ഉച്ചക്ക് 12.00 മണിയോടെ നിര്യാതയായി. *മൃതസംസ്ക്കാര ശുശ്രൂഷ - 09/09/2023 - ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും.* പരേത ചിറയ്ക്കാട്ട് (കൂരോപ്പട) കുടുംബാംഗമാണ്.
ഭർത്താവ് : പരേതനായ മാത്യൂ (മത്തൻ ചേട്ടൻ) ചേറക്കൽ മക്കൾ : ആലീസ്, കുട്ടിയമ്മ, വത്സ, ജോസ്, സിസിലി, ബാബു, സണ്ണി, ബെന്നി, സിനി. മരുമക്കൾ: മാത്യൂ മുടക്കാലിൽ (മാട്ടറ), ഫ്രാൻസിസ് മണ്ഡപത്തിൽ (പേരട്ട), ജോർജ്ജ് ഇല്ലിക്കക്കുന്നേൽ (മണിക്കടവ്), റോസമ്മ പുന്നക്കുഴിയിൽ (മാട്ടറ), ജോർജ്ജ് തേക്കുംതടത്തിൽ (കാലാങ്കി), ലിസ്സി മാമ്പിള്ളിക്കുന്നേൽ (നെല്ലിയോടി), മേരി കാരിക്കാട്ട് (ചെങ്ങോം), മോളി നെടുമ്പള്ളിൽ (അറബി), ബിറ്റു തോട്ടത്തിൽ (രണ്ടാം കടവ്)
![]() |