പ്രിയരേ.. മാട്ടറക്ക് ഏറ്റവും പ്രിയപ്പെട്ട മുറിഞ്ഞകല്ലേൽ കുട്ടിയച്ചൻ ചേട്ടൻ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ദീർഘ കാലം മാട്ടറയിലെ വ്യാപാരി ആയിരുന്നു. കിളിയന്തറ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ റോബിൻ സാറിന്റെയും വയത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നോബിൻ സാറിന്റെയും പിതാവാണ്...
![]() |