പ്രിയപ്പെട്ടവരെ ഖസാക്കിസ്ഥാനിൽ വച്ചു നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ 60kg വിഭാഗത്തിൽ രണ്ട് വെള്ളിമെഡലുകൾ ഇന്ത്യയ്ക്കായി നേടി, നമ്മുടെ നാടിൻ്റെ അഭിമാനമായി മാറിയ ശ്രീമതി.ത്രേസ്യാമ്മ (മണി ടീച്ചർ) മുതുകുളത്തിലിന്, മണിക്കടവ് നാടിൻ്റെ അഭിനന്ദനങ്ങൾ. മണിക്കടവ് പൗരാവലി ഇന്ന് വൈകുന്നേരം 6.pm ന് പൗരസ്വീകരണം നൽകുന്നു, ശ്രീമതി. ത്രേസ്യാമ്മ ടീച്ചറിന് അഭിനന്ദനങ്ങൾ അറിയിക്കുവാനും, നമ്മുടെ നാടിൻ്റെ ഊഷ്മള സ്വീകരണം നൽകുവാനും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
![]() |
![]() |
![]() |
|
![]() |