മൂത്തേടത്ത് ജെസ്ബിൻ (വാവ - 34) ഇന്ന് - (30/08/2023) - ബുധനാഴ്ച - വെളുപ്പിന് 2.00 മണിയോടെ നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ 01/09/2023 - വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക്സ്വഭവനത്തിൽ ആരംഭിക്കുന്നു. മൃതദേഹം നാളെ - 31/08/2023 - വ്യാഴാഴ്ച - വൈകുന്നേരം 5.00 മണിക്ക് ഭവനത്തിൽ കൊണ്ടുവന്നതാണ്. പിതാവ്: ജോർജ്ജ് മൂത്തേടത്ത് മാതാവ്: എൽസമ്മ (എൽസി) കുരിശുംമൂട്ടിൽ കുടുംബാംഗം (മണിപ്പാറ) സഹോദരൻ: മെൽബിൻ (യു.കെ)
![]() |
![]() |