മൈക്കിൾ മണിക്കടവ് ശാന്തിനഗറിലെ പാട്ടത്തിൽ മൈക്കിൾ (പാപ്പച്ചൻ-76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ശാന്തിനഗർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി പാലാ കടനാട് കണ്ടത്തുംകര കുടുംബാംഗം. മക്കൾ: ലിൻസി, സിസ്റ്റർ ലിന്റ എംഎസ്എംഐ (മൗണ്ട് സെന്റ് തോമസ്, എറണാകുളം), ഫാ. ലിജോ എംഐ (പ്രൊവിൻഷ്യൽ പ്രൊക്രുറേറ്റർ, സെന്റ് കാമിലസ് പ്രൊവിൻഷ്യൽ ഹൗസ്, ബംഗളൂരു), ലൈജു. മരുമക്കൾ: ജയിംസ് കുന്നേല്‍ (ശാന്തിനഗർ), ഷാനി ചെല്ലങ്കോട് (കല്ലുമുതി
![]() |