ബിനു മാത്യു പറയ്ക്കാട്ടു വരികൾ എഴുതി, ഷാന്റി ആന്റണി അങ്കമാലി സംഗീതം നൽകി, നക്ഷത്ര സന്തോഷ് ആലപിച്ച മനോഹരമായ ഓണപ്പാട്ട് കേൾക്കാം....* *പൂവുകൾ ഒരുപാട് വേണം പൂക്കളമാകാൻ ....* 🏵️🏵️🏵️🏵️🏵️🏵️🏵️ *ഓർമ്മകൾ ഒരുപാട് വേണം ഓണമാകാൻ …*🏵️🏵️🌼🌼🌼🏵️🏵️🏵️🏵️*പൊന്നോണ പൂവിളിയുടെ അകമ്പടിയോടെ,* *ഓണത്തിന്റെ ആരവങ്ങളും ആഘോങ്ങളും തുടങ്ങുകയായി....* *എല്ലാവർക്കും*,*പൊന്നോണ* *ആശംസകൾ.........**Lyrics- Binu Mathew Parakkattu**Music - Shanty Antony Angamaly**Singer - Nakshathra Santhosh**BGM- Ninoy Varghese**Flute - Joseph Madassery**Sound Design- Abhijith K Sreedhar**Poster Design - Biju Nair**Camera - Nikhil Augustine**Edit - Robin P Jose**