ത്രേസ്യാമ്മ മഠത്തിപ്പറമ്പിൽ (87) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (16-08-23) ഉച്ച കഴിഞ്ഞ് 2.30 ന് മഠത്തിപ്പറമ്പിൽ മാത്യു ന്റെ ഭവനത്തിൽ വെച്ച് ആരംഭിക്കുന്നതാണ്