മണിക്കടവുകാരൻ Download Androrid App

അങ്ങാടിക്കടവിലെ കാവേരി (ഇലവുംകച്ചാലിൽ) ജോർജ് സാറിന്റെ ഭാര്യ കുഞ്ഞുമോൾ ടീച്ചർ (76) കർത്താവിൽ നിദ്രപ്രാപിച്ചു

Date : 19/05/2023

അങ്ങാടിക്കടവിലെ കാവേരി (ഇലവുംകച്ചാലിൽ) ജോർജ് സാറിന്റെ ഭാര്യ കുഞ്ഞുമോൾ ടീച്ചർ (76) കർത്താവിൽ നിദ്രപ്രാപിച്ചു. മണിക്കടവ് സ്കൂളിലെ ആദ്യകാല അധ്യാപികയായിരുന്നു. സംസ്ക്കാരം നാളെ (20-05-23) ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു, അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.


മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp