മണിക്കടവ് കൈരളി ഗ്രന്ഥാലയത്തിൽ വച്ച് കുട്ടികൾക്കായി നടത്തുന്ന ഡാൻസ് പരിശീലന ക്ലാസ്സിൽ ഇനിയും ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.താത്പര്യമുള്ളവർ ലൈബ്രേറിയൻ ഷീബ ജോബിച്ചനുമായി കോൺടാക്ട് ചെയ്യുക.