മണിക്കടവുകാരൻ Download Androrid App

ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്

Date : 05/03/2023

വോയ്സ് ഓഫ് മണിക്കടവ് സ്പോർട്സ് അക്കാദമിയും ഡ്രിംസ് യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയും ചേർന്ന് കൊണ്ട് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മലയോര മേഖലയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ കോച്ചിംഗ് ക്യാമ്പിലേക്ക് 6 വയസ് മുതൽ 18 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. 07.05.2023 ഞായറാഴ്ച 3 മണിക്ക് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷൻ ക്യാമ്പിൽ എല്ലാവരും പങ്കെടുക്കുക. വിദഗ്ദരായ കോച്ചസുകളുടെ സേവനം ഈ കോച്ചിങ്ങ് ക്യാമ്പിൽ ലഭിക്കുന്നതാണ്. നാളെയുടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നമ്മുടെ അക്കാദമിയിലൂടെ ആവട്ടെ ........രജിസ്റ്റർ ചെയ്യാൻ മുകളിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോംസ് പൂരിപ്പിക്കുക.


https://forms.gle/t1LTugi9voGHTgzm8Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com