ബ്രിജീത്ത പൊട്ടംപ്ലാക്കൽ (94) ഇന്ന് ഉച്ചകഴിഞ്ഞ് 2:00 മണിയോടെ നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (16-03-2023 ) വ്യാഴാഴ്ച രാവിലെ 10:00 മണിയോടെ സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേത തൊടുപുഴ - കരിമണ്ണൂർ ഞവരക്കാട്ട് കുടുംബാഗം. ഭർത്താവ്*: P. M. കുര്യൻ മക്കൾ: P.K. മാത്യു സാർ (മണിക്കടവ്), P.K. ജോർജ്ജ് (മണിക്കടവ്), P.K. ബ്രിജീത്ത് (മണിപ്പാറ), P.K. മേരി (മണിക്കടവ്) മരുമക്കൾ : മേരി തെക്കേൽ (എടൂർ), ലൗലി
![]() |