അടയ്ക്കാട്ട് തോമസ് (കുഞ്ഞൂഞ്ഞ് -65)വെമ്പുവ തെരേസ ഭവനിൽവച്ച് ഇന്ന് രാവിലെ നിര്യാതനായി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (15-03-2023 ) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4:00 മണിക്ക് മണിക്കടവ് ഇടവക സിമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പരേതൻ മണിക്കടവ് ടൗണിലെ മുൻകാല ഡ്രൈവറായിരുന്നു.
![]() |