പ്രിയമുള്ളവരെ, മോൺ. മാത്യു ചാലിൽ അച്ചന്റെ ഭൗതികശരീരം രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷ നാളെ ആറാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കുന്നതാണ്.+ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി
![]() |