മണിക്കടവുകാരൻ Download Androrid App

അന്നമ്മ സേവ്യർ(79) പ്ലാക്കൂട്ടത്തിൽ നിര്യാതയായി

Date : 26/02/2023

മണിക്കടവ് പ്ലാക്കൂട്ടത്തിൽ അന്നമ്മ സേവ്യർ (79) നിര്യാതയായി. (തൊടുപുഴ ജോസ്ഗിരി കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ:- സിസ്റ്റർ ദീപ ടഖഇ, ദിലീപ്, ദിനേശ്, ദീപ്തി. മരുമക്കൾ:- ജിഷ കുടുംബന്താനം, സീന പളളിച്ചിറ, റോയി പള്ളുരുത്തി. സംസ്കാരം തിങ്കളാഴ്ച (27/02/2023) രാവിലെ 9: 30 ന് മണിക്കടവ് സെന്റ് തോമസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp


Powered by DMG Bytes https:\\dmgbytes.com