ഉളിക്കലിൽ വാഹനാപകടം. ഒരു മരണംഉളിക്കലിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച്. ഓട്ടോ ഡ്രൈവർ മരണപെട്ടു. രണ്ട് സ്കൂൾ വിദ്യാർത്ഥികക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ പുര അപ്പച്ചനാണ് മരണപ്പെട്ടത്. ഉളിക്കൽ മാട്ടറ റോഡിൽ കടമന കണ്ടിയിലാണ് അപകടം സംഭവിച്ചത്. സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോയാണ് ബസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ നാല് വിദ്യാർഥികൾ ഉണ്ടായിരുന്നു
![]() |
![]() |
![]() |
![]() |