മണിക്കടവുകാരൻ Download Androrid App

അകതാരിൽ അലിയുന്ന ദൈവം

Date : 20/02/2023

*സ്നേഹമുള്ളവരേ...* മണിക്കടവുകാരായ കുറച്ചു പേരുടെ സംരംഭമായ *ഫെറി ബെൽ മീഡിയ* എന്ന യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പുറത്തിറങ്ങിയത് പത്തോളം പാട്ടുകളാണ്.ഭക്തിഗാനങ്ങളും കവിതകളും നാടൻ പാട്ടുകളുമൊക്കെ അതിൽ ഉൾപ്പെടുന്നു. *MG. ശ്രീകുമാർ, നജിം അർഷാദ്, അഭിജിത് കൊല്ലം, ശ്രേയ ജയദീപ്, മിഥില മൈക്കിൾ* തുടങ്ങിയ മലയാളത്തിൻ്റെ പ്രശസ്ത ഗായകരാണ് പാട്ടുകൾ പാടിയിരിക്കുന്നത്.ഈ പാട്ടുകളുടെയെല്ലാം രചന നിർവ്വഹിച്ചിരിക്കുന്ന *ശ്രീ.ബിനു മാത്യു പരയ്ക്കാട്ട്* മണിക്കടവുകാരനാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ''അകതാരിൽ അലിയുന്ന ദൈവം'' എന്ന പുതിയ ഗാനം ഉടൻ റിലീസാകുകയാണ്.ഈ ഗാനത്തിനും ചാനലിനും നമ്മുടെയെല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടുകാരുടെ സംരംഭങ്ങൾക്ക് നമ്മളല്ലാതെ ആരാണ് പിന്തുണ കൊടുക്കേണ്ടത്! ചാനൽ *ലിങ്ക്* ഇതോടൊപ്പം കൊടുക്കുന്നു. ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവർ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് പാട്ടുകൾ കേൾക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന അഭ്യർത്ഥനയോടെ .

http://.https://youtube.com/@ferrybellmedia9930മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp