മണിക്കടവുകാരൻ Download Androrid App

മഞ്ഞേരിപ്പാടി ( അൽഫോൻസ ചർച്ച്) വഴി മണിക്കടവിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു

Date : 05/02/2023

ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന,മഞ്ഞേരിപ്പാടി ( അൽഫോൻസ  ചർച്ച്) വഴി മണിക്കടവിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു. Nellur എന്ന ബസ് 11.03 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം 11.30 ന് വട്ടിയാം തോട്ടിൽ എത്തുകയും 11.38 ന് മണിക്കടവിൽ എത്തുകയും 12.05 ന് മണിക്കടവിൽ നിന്ന് തിരിച്ച് മഞ്ഞേരിപ്പാടി വഴി വട്ടിയാംതോട് - ഇരിട്ടിയിലേക്ക് പോകുന്നു. എല്ലാവരും സഹകരിക്കുക


മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp