സ്നേഹിതരെ ...... ഒരു കാലത്ത് ഈ ഗ്രൂപ്പിലെ പ്രൈം ടൈം പ്രോഗ്രാം ആയിരുന്ന അതിഥി പ്രോഗ്രാം ഈ മാസം ഫെബ്രുവരി 10th മുതൽ വീണ്ടും തുടങ്ങുകയാണ്.. _നിങ്ങൾ,ഒരു ഡോക്ടർ മാത്രമല്ല,നിങ്ങൾ,ഒരു സുഹൃത്തും വഴികാട്ടിയുമാണ്_ ഫെബ്രുവരി 10th വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ നമ്മളോട് സംസാരിക്കുവാനായി കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെ ഈ മലയോര മേഖലയുടെ ആരോഗ്യപ്രേശ്നങ്ങൾക്ക് ഒരേ ഒരു അത്താണിയായ, ഓരോ വ്യക്തികളുടെയും ഹൃദത്തിൽ തങ്കല
![]() |