മണിക്കടവുകാരൻ Download Androrid App

ചെമ്പരത്തിക്കൽ ജോസഫ് ( കൊച്ചേട്ടൻ -75 ) നിര്യാതനായി.

Date : 25/01/2023

ജോസഫ് ചെമ്പരത്തിക്കൽ ( കൊച്ചേട്ടൻ -75 )* നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ നാളെ ( 26-01-2023 ) വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭാര്യ: ത്രേസ്യാമ്മ - വലരിയിൽ കുടുംബാംഗം. മക്കൾ: റോയ് ( ഭോപ്പാൽ ) , ജിമ്മി. മരുമക്കൾ : ഷൈനി ചിറ്റൂർ (അറബി), ഷമ്മി കാരിത്തടത്തിൽ (മണിക്കടവ്) 
Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF  Login
Share in whatsapp