മണിക്കടവ് ശാന്തിനഗറിലെ വസന്ത് കണ്ടംകരി (62) നിര്യാതനായി. ഭാര്യ : ലിസമ്മ മണലേൽ. മക്കൾ : ഗ്രീഷ്മ, ഗ്രീൻസ്. മരുമക്കൾ : ബിജു തൊമ്മിക്കാട്ടിൽ, ലിഡിയ തുരുത്തിയിൽ. സഹോദരങ്ങൾ : ആനന്ദ്, സതീഷ്, സുരേഷ്, രമേഷ്, രാജേഷ്, ഗിരീഷ്, പരേതനായ സന്തോഷ്.സംസ്കാരം നാളെ ( 22.1.2023 ഞായർ ) രാവിലെ 10 മണിക്ക് ശാന്തിനഗർ സെന്റ് മേരീസ് പളളി സെമിത്തേരിയിൽ.
![]() |
Need a web site,mobile applicaton? visit https:\\dmgbytes.com
മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.Powered by DMG Bytes https:\\dmgbytes.com