മണിക്കടവുകാരൻ Download Androrid App

മണിക്കടവ് - വട്യാം തോട് റോഡ് പണി

Date : 17/01/2023

സ്നേഹമുള്ളവരെ മണിക്കടവ് - വട്യാം തോട് റോഡിൽ കല്ലുപുര പറമ്പിൽ ബേബി ചേട്ടന്റ വീടിന് മുൻപിലുള്ള കലുങ്ക് അപകടവസ്ഥയിലാണ് അത് അടിയന്തരമായി പുനർ നിർമ്മിക്കേണ്ടതിനാൽ നമ്മുടെ പള്ളി തിരുനാളിന് ശേഷം ആ റോഡ് ബ്ലോക്ക് ചെയ്യേണ്ടതുണ്ട് ഒരു സൈഡ് മാത്രം പൊളിച്ചാൽ അതിന് ബലക്ഷയം ഉണ്ടാവും എന്നാണ് എൻഞ്ചിനിയർ അറിയിച്ചത് 30 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ട് ചപ്പാത്ത് കൂടി മാട്ടറ വഴിയും , ചപ്പം കരി വഴിയും വാഹനങ്ങൾക്ക് പോകാവുന്നതാണ് , ചെറിയ വാഹനങ്ങൾക്ക് സിമിത്തേരി വഴിയും പോകാവുന്നതാണ് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് എൻഞ്ചിനിയർ അറിയിക്കുന്നു.മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp