മണിക്കടവുകാരൻ Download Androrid App

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ്

Date : 07/01/2023

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ എ ഗ്രേഡ് നേടിയ മണിക്കടവ് സെന്റ് തോമസ്  ഹൈസ്കൂൾ ടീമംഗങ്ങളായ നിഖിൽ പി സാബു,ക്രിസ് ജോ ആൻഡ്രൂസ് , ജുവാൻ സ്‌കറിയ ജോർജ്, ടെസ്മെൽ സിജു, എഡ്വിൻ റോൾസൺ,ഒലിവിയ തോമസ്, അന്ന റോസ്, സാന്റാ മരിയ എന്നിവർ


മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp