മണിക്കടവുകാരൻ Download Androrid App

കാറിടിച്ച് അധ്യാപിക മരണപ്പെട്ടു

Date : 06/01/2023

നെല്ലിക്കാംപൊയിൽ പള്ളിയിൽ തിരുനാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ കാറിടിച്ച് ഉ ളിക്കൽ വയത്തൂര്‍ യുപി സ്കൂളിലെ അധ്യാപിക ആയിരുന്ന പുളിയംമാക്കൽ ആഗ്നസ്സ് ടീച്ചർ മരണപ്പെട്ടു. 9 മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ടീച്ചറെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp