മേരി കറ്റിയാങ്കൽ (90) നിര്യാതയായി.മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (31/12/2022) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്. പരേത മണിക്കടവ് ഇടവക ഊഴിയാമന്നത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു. മകൻ: ബോബൻ മരുമകൾ: ലാലി