മണിക്കടവുകാരൻ Download Androrid App

ഏലികുട്ടി താന്നിക്കൽ (77) നിര്യാതയായി

Date : 02/12/2022

ഏലികുട്ടി താന്നിക്കൽ (77) നിര്യാതയായി.പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.മൃതസംസ്കാര ശുശ്രൂഷകൾ നാളെ (03/12/2022) ശനിയാഴ്ച 4:00 pm ന് താന്നിക്കൽ ടോമിയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. ഭർത്താവ്: പരേതനായ റോക്കി താന്നിക്കൽ. മക്കൾ: ടോമി, മോളി മരുമകൾ: മേഴ്സി മാമ്പള്ളികുന്നേൽ. മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp