മണിക്കടവുകാരൻ Download Androrid App

ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു.

Date : 30/11/2022

നിര്യാതയായി ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു. ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്. ഭർത്താവ്: എ കെ ജോസഫ്മക്കൾ: രാജീവ് ജോസഫ് (ഡൽഹി) അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ് ജോസഫ് (ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച്). മരുമക്കൾ: മോളി രാജീവ് (ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി), ബ്യൂട്ടി സജീവ് (സെന്റ് ജോസഫ് യുപി സ്കൂൾ, കുന്നോത്ത്) ബിന്ദു ജനീവ്. സംസ്ക്കാരം പിന്നീട്.Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF  Login
Share in whatsapp