ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ടീം പരിശീലകൻ ഇംഗ്ലീ ഷ് അധ്യാപകൻ വിനിൽ സി. മാത്യുവിനോടൊപ്പം.ചിരിയും ചിന്തയുമായി കാക്കി ഈസ് ദി കളർകണ്ണൂർ: ആക്ഷേപഹാസ്യത്തി ന്റെ മേമ്പൊടി ചാലിച്ച് നിയമ പാലകർ നേരിടുന്ന വെല്ലുവിളി കളും വ്യവസ്ഥയിലെ പോരാ കളും തുറന്ന് കാണിച്ച മണി ക്കടവ് സെന്റ് തോമസ് ഹൈ സ്കൂളിന്റെ 'കാക്കി ഈസ് ദി ക ളർ' കണ്ണൂർ റവന്യു ജില്ലാ ക ലോത്സവത്തിൽ ഇംഗ്ലീഷ് സ്കി റ്റിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി സംസ്ഥാന മ ത്സരത്തിന് യോഗ്യത നേടി. സാഹചര്യങ്ങളുടെ സമ്മർദ്ദ ത്തിൽപ്പെട്ട് കൃത്യ നിർവഹണം നടത്താൻ പാടുപെടുന്ന പോ ലീസിന്റെ അവസ്ഥ ചിരിയുംചിന്തയും ഒരുപോലെ ഉണർ ത്തി. എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ഫയർഫോഴ് സ് എന്നിവയും നേരിടുന്ന പ്ര തിസന്ധികളെ കുട്ടികൾ തന്മയ ത്വത്തോടെ അവതരിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപ കനായ വിനിൽ സി മാത്യു ആ ണ് പരിശീലകൻ, നിഖിൽ പി. സാബു, ക്രിസ് ജോ ആൻഡ്രൂസ്, ജുവാൻ സ്കറിയ ജോർജ്, ടെ സ്മെൽ സിജു, എഡ്വിൻ റോൾ സൺ,ജസ്വിൻ പ്രസാദ്, ഒലിവി യ തോമസ്, അന്ന റോസ്, സാ റാ മരിയ എന്നിവരാണ് ടീം അംഗങ്ങൾ.
![]() |