മണിക്കടവുകാരൻ Download Androrid App

മണിക്കടവ് കൈരളി ഗ്രന്ഥാലയം നൂർ മലബാർ ഐ ഹോസ്പിറ്റൽ, ക്ലിയർ വിഷൻ ഐ കെയർ കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് 2022 നവംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണി മുതൽ

Date : 23/11/2022

 മാന്യരെ,കൈരളി ഗ്രന്ഥാലയം ഹാളിൽ വെച്ച്നൂർ മലബാർ ഐ ഹോസ്പിറ്റലിന്റെയും, ക്ലിയർ വിഷൻ ഐ കെയറിന്റേയും, മണിക്കടവ് കൈരളി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും, തിമിരരോഗ നിർണ്ണയവും നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം എല്ലാവരേയും അറിയിക്കുന്നു.സെക്രട്ടറി, കൈരളി ഗ്രന്ഥാലയംഉദ്ഘാടനം ശ്രീ. ഒ. വി. ഷാജു(വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഉളിക്കൽ ഗ്രാമപഞ്ചായത്ത്)അധ്യക്ഷത: ശ്രീമതി. ജാൻസിമാത്യു കുന്നേൽ(മെമ്പർ, ഉളിക്കൽ ഗ്രാമപഞ്ചായത്ത്. ക്വാമ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന തിമിര നിർണ്ണയ രോഗികൾക്ക് ലഭ്യമായിട്ടുള്ള ഇൻഷുറൻസ് കാർഡ് (KASP കേരളസർക്കാർ, എല്ലാവിധ ധനകാര്യ ഇൻഷുറൻസും) പദ്ധതിപ്രകാരം ഇൻഷു റൻസ് പരിരക്ഷ ലഭിക്കുന്നതാണ്.അങ്ങനെയുള്ള രോഗികൾക്ക് തിമിര ശസ്ത്രക്രിയയും (Cataract Surgery) ഞരമ്പ് സംബന്ധമായ (Retina) രോഗത്തിനുള്ള ചികിത്സയും നൂർ മലബാർ ഐ ഹോസ്പിറ്റലിൽ (മുകളിൽ സൂചിപ്പിച്ച പദ്ധതിപ്രകാരം) ലഭിക്കുന്നതായിരിക്കുംഈ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മണിക്കടവ് കൈരളി ഗ്രന്ഥാലയം പ്രവർത്തകരുമായി ബന്ധ പെടേണ്ടതാണ്. ഫോൺ: 8590904256, 8547927037 ഈ ക്യാമ്പിൽ പങ്കെടുക്കുന്ന കണ്ണട ആവശ്വമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട ലഭിക്കുന്നതാണ്. ആയതിലേക്ക് കണ്ണട ആവശ്വമുള്ളവർ അഡ്വാൻസ് തുക നൽകി ക്യാമ്പ് ദിവസം കണ്ണടയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്.NOOR J9 MALABAR EYE HOSPITALBrothers Irikkur 9446258160SUPER SPECIALITY EYE CARE Thavakkara, KANNUR Ph: 9895531162മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp