മണിക്കടവുകാരൻ Download Androrid App

പ്രസംഗ മത്സരത്തിന്റെ എൻട്രികൾ അയക്കാനുള്ള അവസാന തിയതി പലരുടെയും അഭ്യർത്ഥനകൾ പരിഗണിച്ചു കൊണ്ട് വരുന്ന നവംബർ മാസം മുപ്പത് (30/11/2022)വരെ നീട്ടിയിരുന്നു ,

Date : 21-11-2022

നമ്മൾ നടത്തിവരുന്ന online പ്രസംഗ മത്സരത്തിന്റെ എൻട്രികൾ അയക്കാനുള്ള അവസാന തിയതി പലരുടെയും അഭ്യർത്ഥനകൾ പരിഗണിച്ചു കൊണ്ട് വരുന്ന നവംബർ മാസം മുപ്പത് (30/11/2022)വരെ നീട്ടിയിരുന്നു , ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അയക്കുമല്ലോ . vedio അയക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ (data അധികം ഉള്ളവ ) telegram വഴിയും അയക്കാവുന്നതാണ് .Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp