സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിലിൽസിൽ റിക്കാർഡോടെ ഒന്നാംസ്ഥാനം നേടുന്ന ജോൺസ് ടോമി (സെന്റ് തോമസ് എച്ച്എസ്എ സ്, മണിക്കടവ്) മാങ്ങാട്ടുപറമ്പ്: ജൂണിയർ ആൺ കുട്ടികളുടെ 110 മീറ്റർ ഹർഡിൽ സിൽ മീറ്റ് റിക്കാർഡോടെ സ്വ രണം നേടിയ മണിക്കടവ് സെ ന്റ് തോമസ് ഹയർ സെക്കൻഡ റിയിലെ ജോൺസ് ടോമിയുടെ പരിശീലകൻ സ്വന്തം പിതാവ് ടോമി. തന്നെയാണ്. സ്കൂളിലെ കായി കാധ്യാപകൻ പി.ജെ. ടോമിയാ ണ് മകനെ സുവർണ നേട്ടത്തി ലെത്തിച്ചത്. ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു ജോൺസ്
![]() |