മണിക്കടവുകാരൻ Download Androrid App

ഐക്കര അന്നമ്മ (94) നിര്യാതയായി

Date : 19-11-2022

അന്നമ്മ ഐക്കര (94)* നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (20-11-022) ഉച്ചകഴിഞ്ഞ് 2:30 pm ന് തോമസ് ഐക്കരയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. *ഭർത്താവ്*: പരേതനായ ഉമ്മൻ *മക്കൾ*: ലില്ലി ( late ), തോമസ്, വർഗീസ്, ഓമന, കുഞ്ഞുമോൾ, കുഞ്ഞ്. *മരുമക്കൾ*: ജോസഫ് പുതുശ്ശേരിൽ, അന്നമ്മ കൊച്ചുപുരയ്ക്കൽ (മണിപ്പാറ), സിസിലി ന്യായത്ത് Late(കീഴ്പ്പള്ളി), ജെസ്സി കുമ്പളങ്കൽ (മണിക്കടവ്), ജോയി തേനംമാക്കൽ (മണിക്കടവ്), സണ്ണി തെക്കെപുരയ്ക്കൽ (കള്ളാർ), ജെസ്സി ഇരുപതുചിറ (നിടുവാലൂർ). Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp