മണിക്കടവുകാരൻ Download Androrid App

പെൺകുട്ടി കളുടെ ഹാമർത്രോയിൽ മണി ക്കടവ് സെന്റ് തോമസ് ഹൈ സ്കൂളിലെ ഏയ്ഞ്ചൽ രാജേഷ് ഒന്നാമതെത്തിയപ്പോൾ രണ്ട് സ്കൂളുകളിലെ കായികാധ്യാ പകരുടെ മുഖത്ത് പുഞ്ചിരി വി ടർന്നു.

Date : 18/11/2022

പെൺകുട്ടി കളുടെ ഹാമർത്രോയിൽ മണി ക്കടവ് സെന്റ് തോമസ് ഹൈ സ്കൂളിലെ ഏയ്ഞ്ചൽ രാജേഷ് ഒന്നാമതെത്തിയപ്പോൾ രണ്ട് സ്കൂളുകളിലെ കായികാധ്യാ പകരുടെ മുഖത്ത് പുഞ്ചിരി വി ടർന്നു. മണിക്കടവ് സെന്റ് തോ മസിലെ മുഖ്യ കായികാധ്യാപ കൻ പി.ജെ. ടോമിക്കൊപ്പം ഏ യ്ഞ്ചലിന്റെ അച്ഛനും റാണി ജ യ് ഹൈസ്കൂളിലെ കായികാ ധ്യാപകനുമായ രാജേഷ് എം. ജോസഫിനും വിജയാഹ്ലാദം.രാജേഷിന്റെ ശിക്ഷണത്തിലാ ണ് ഏയ്ഞ്ചലിന്റെ പരിശീല നം. 27.56 മീറ്റർ ദൂരത്തിലാണ് ഈ പ്ലസ് ടു വിദ്യാർഥിനി ഹാമ ർ എറിഞ്ഞത്. ഏയ്ഞ്ചലിന്റെ അമ്മ ഫിലോമിന മണിക്കടവ് സെന്റ് തോമസ് സ്കൂളിലെ അ ധ്യാപികയാണ്. സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ ഒ ന്നാമതെത്തിയ അലക്സ് രാ ജേഷ്, ആൽബർട്ട് രാജേഷ് എ ന്നിവർ സഹോദരങ്ങളാണ്.മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp