മണിക്കടവുകാരൻ Download Androrid App

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കേരളോത്സവം 2022 നവംബർ 12 മുതൽ

Date : 10/11/2022

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്കേരളോത്സവം 2022 നവംബർ 12 മുതൽ 20 വരെ 

 നവംബർ 12, 13 (ശനി, ഞായർ)രാവിലെ 9 മണി G.H.S.S. ഉളിക്കൽ ഗ്രൗണ്ട്ക്രിക്കറ്റ് മത്സരംtwentyനവംബർ 16, 17 (ബുധൻ, വ്യാഴം) 

 വൈകു. 4 മണി മുതൽപേരട്ട ലൌഷോർ ഇൻഡോർ സ്റ്റേഡിയംഷട്ടിൽ മത്സരം (സിംഗിൾ, ഡബിൾ) 

 നവംബർ 19 (ശനി)രാവിലെ 10 മണി മുതൽശാരദ വിലാസം യു.പി.സ്കൂൾ ഗ്രൗണ്ട്, പരിക്കളം വോളിബോൾ മത്സരം 

 നവംബർ 19, 20 (ശനി, ഞായർ)രാവിലെ 9 മണി G.H.S.S, ഉളിക്കൽ ഗ്രൗണ്ട്ഫുട്ബോൾ മത്സരം സെവൻസ്) 

 നവംബർ 19 (ശനി)രാവിലെ 9 മണി മുതൽ സെന്റ് തോമസ് H.S.S, മണിക്കടവ്അത്ലറ്റിക്സ് മത്സരങ്ങൾഓട്ടം (100, 200, 400, 800) ആൺ, പെൺ റിലേ (4x100) ആൺ, പെൺ ലോങ്ങ്ജംപ്ഷോട്ട്പുട്ട്ഹൈജംപ്നവംബർ 20 (ഞായർ)രാവിലെ 9 മണി മുതൽ സെന്റ് തോമസ് H.S.S. ഗ്രൗണ്ട് മണിക്കടവ്കബഡി മത്സരംനവംബർ 12 ന് രാവിലെ 9 മണിക്ക് G.H.S.S. glenoi 

 ഉദ്ഘാടനം : ശ്രീ. പി. സി. ഷാജി (പ്രസിഡണ്ട്, ഉളിക്കൽ ഗ്രാമപഞ്ചായത്ത്)അധ്യക്ഷ ശ്രീമതി ആയിഷ ഇബ്രാഹിം (വൈസ് പ്രസിഡണ്ട്, ഉളിക്കൽ ഗ്രാമപഞ്ചായത്ത്)

 നവംബർ 19 (ശനി)വയത്തൂർ യു. പി. സ്കൂൾ, ഉളിക്കൽ കലാസാഹിത്യ മത്സരങ്ങൾലളിത ഗാനം (ആൺ, പെൺ 5 മിനുറ്റ്മാപ്പിളപ്പാട്ട് (ആൺ, പെൺ) 5 മിനുറ്റ് മിമിക്രി (ആൺ, പെൺ) 5 മിനുറ്റ്മോണോ ആക്ട് (ആൺ, പെൺ) 5 മിനുറ്റ്പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) 5 മിനുറ്റ് നാടൻപാട്ട് (ഗ്രൂപ്പ് 7 പേർ) 5 മിനുറ്റ് ദേശഭക്തി ഗാനം (ഗ്രൂപ്പ് 7 പേർ) 5 മിനുട്ട് ഒപ്പന (ഗ്രൂപ്പ് 12 പേർ) 5 മിനുറ്റ് ഭരതനാട്യം (10 മിനുറ്റ്) തിരുവാതിര (10 മിനുറ്റ്) മാർഗം കളി (10 മിനുറ്റ്)നവംബർ 19 (ശനി)വയത്തൂർ യു. പി. സ്കൂൾ, ഉളിക്കൽരചനാ മത്സരങ്ങൾഉപന്യാസ രചന (1 മണിക്കൂർ)കവിതാ രചന - മലയാളം (2 മണിക്കൂർകഥാ രചന - മലയാളം (2 മണിക്കൂർ)ചിത്ര രചന - മലയാളം (2 മണിക്കൂർ)കാർട്ടൂൺ - മലയാളം (1 മണിക്കൂർ) 

 മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരും 15 വയസിനും 40 വയസിനും മദ്ധ്യേപ്രായം ഉള്ളവർ ആയിരിക്കണം 

മത്സരാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് 11-11-2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പഞ്ചായത്ത് കാര്യാലയത്തിലോ വാർഡ് മെമ്പർമാരുടേയോ പക്കൽ അപേക്ഷ സമർപ്പിക്കുക.സംഘാടകസമിതിമണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.  Login
Share in whatsapp