പ്രിയ സുഹൃത്തുക്കളെ,ജിൻസ് പറകൊട്ടിയെലിൻ്റെ ഒന്നാം ചരമ വാർഷികം ആണ് നവംബർ 23. ബഹുമുഖ പ്രതിഭ ആയിരുന്ന ജിൻസ് ഒരു മികച്ച പ്രാസംഗികൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ ദിനത്തോട് അനുബന്ധിച്ച് What's up Manikkadave? ഒരു പ്രസംഗ മൽസരം നടത്തുകയാണ്.
രണ്ടു വിഭാഗങ്ങളിൽ ആണ് മത്സരം നടത്തപെടുന്നത്
ഒന്നാം വിഭാഗം 18 വയസുവരെയുള്ള കുട്ടികൾക്ക്
വിഷയം : "എന്റെ സ്വപ്നത്തിലെ ഇന്ത്യ "
രണ്ടാം വിഭാഗം മുതിർന്നവർക്ക്
വിഷയം :" വിശ്വാസവും യുക്തിയും "
ഇതിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത്.ഈ വിഷയങ്ങളെക്കുറിച്ചുള്ള പ്രസംഗ വീഡിയോ 5 മിനുട്ടിൽ കവിയാതെയും, എഡിറ്റ് ചെയ്യാതെയും മൊബൈൽ ക്യാമറയിൽ റെക്കോർഡ് ചെയ്തത് 9074429689 എന്ന Whats app നമ്പറിലേക്കു ഈ മാസം 20 ആം തിയതിക്കു മുൻപായി അയക്കുക.
ഉളിക്കൽ പഞ്ചായത്തിൽ ഉള്ളവർക്കും ഈ പഞ്ചായത്തിലെ പ്രവാസികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
പ്രഗത്ഭരായ പ്രാസംഗികരുടെ പാനൽ ആയിരിക്കും വിധിനിർണയിക്കുക . ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും .
ഒന്നാം വിഭാഗം വിജയികൾക്ക്
1st price - 3000 /
2 nd price - 2000 /
3 rd price - 1000 /
രണ്ടാം വിഭാഗം വിജയികൾക്ക്
1st price - 5000/
2nd price - 3000 /
3rd price - 2000 /
എന്ന രീതിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.എന്ന് 'Whats Up Manikkadave ?' നു വേണ്ടി അഡ്മിൻ
![]() |