ശനിയാഴ്ച വൈകിട്ട് 8 മണി മുതൽ നമ്മളോട് സംവദിക്കാൻ ജനാധിപത്യ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായി കരുതപ്പെടുന്ന ആം ആദ്മി പാർട്ടി യുടെ Kerala state spokesman Adv. വിനോദ് മാത്യു നമ്മൾക്കൊപ്പം ചേരുന്നതാണ്..ഈ പ്രസ്ഥാനത്തേക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ചോദിച്ചറിയുവാനും അദ്ദേഹത്തെ കേൾക്കുവാനും ശനിയാഴ്ച വൈകുന്നേരത്തെ പ്രൈം ടൈം അതിഥി പ്രോഗ്രാമിനായി കാത്തിരിക്കാം
![]() |