ദേശീയ വടം വലി(tug of war)ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരളാ ടീമിൽ അഗങ്ങളായ മണിക്കടവ് സെൻ്റ്.തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ
Date : 30/08/2022
മഹാരാഷ്ട്ര യിലെ പാൽഖരിൽ വച്ച് നടന്ന ദേശീയ വടം വലി(tug of war)ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരളാ ടീമിൽ അഗങ്ങളായ മണിക്കടവ് സെൻ്റ്.തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ