മൃതസംസ്കാര ശുശ്രൂഷകൾ നാളെ (29/08/2022) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:00 pm ന് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.
ഭാര്യ: പരേതയായ അന്നക്കുട്ടി
മക്കൾ: ജോർജ്, ഏലികുട്ടി, അപ്പച്ചൻ, ജോയ്, സിബി, മിനി, പരേതനായ ജോസ്.
മരുമക്കൾ: അൽഫോൻസ പള്ളിപ്പാട്ട് , ബേബി ചുണ്ടിയാനിപുറത്ത് (നെല്ലിക്കാംപൊയിൽ), ലില്ലി നെട്ടനാനി (പൈസക്കരി), ഷീജ ആത്തപ്പള്ളി (കല്ലുവയൽ), സാലി വാതല്ലൂർ (കൊട്ടിയൂർ), ടോമോൻ പുതുപ്പറമ്പിൽ (കാഞ്ഞിരക്കൊല്ലി), ജോയ്സി വടക്കേടത്ത് (തൊണ്ടിയിൽ).
![]() |