നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി മണിക്കടവ് ഹൈസ്കൂളിലെ 16 ഡിവിഷനുകളിലേയ്ക്ക് വോയിസ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റി സ്കൂളിൽ ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്ന ദീപിക ന്യൂസ് പേപ്പറിന്റെ വിതരാണോൽദ്ഘാടനം സ്കൂൾ മാനേജർ Fr. പയസ് പടിഞ്ഞാറേ മുറിയിൽ നിർവഹിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ.നീലകണ്ഠൻ പി. എം സ്കൂൾ ലീഡർ ക്രിസ് ആൻഡ്രൂസ്,അഭിനവ് എന്നിവർ ചേർന്ന് പത്രം ഏറ്റുവാങ്ങി... വോയിസ് ഓഫ്മണിക്കടവ് ഭാരവാഹികളായ സജി തകിടിപ്പുറം, പ്രോമിസ് പുഷ്പകുന്നേൽ, റോബിൻ ജോസഫ്, റിജിൽ മാത്യു, ദീപിക ഏരിയ സെയിൽസ് മാനേജർ വിൽസൺ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.
![]() |