മണിക്കടവുകാരൻ Download Androrid App

കണ്ണൂർ ജില്ലാ ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവ് ചാമ്പ്യൻമാരായി.

Date : 30/07/2022

വായാട്ടുപറമ്പ്: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വായാട്ടുപറമ്പ് വച്ച് നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. അണ്ടർ 19 ബോയ്സ് , അണ്ടർ 17 ബോയ്സ്, അണ്ടർ 17 ഗേൾസ് , അണ്ടർ 17 മിക്സഡ്  എന്നീ വിഭാഗങ്ങളിൽ സ്കൂൾ ചാമ്പ്യൻമാരായി . അണ്ടർ 19 മിക്സഡ് വിഭാഗത്തിൽ സ്കൂൾ റണ്ണറപ്പായി. സ്കൂളിനെ ഈ ചരിത്രനേട്ടത്തിലേക്ക് എത്തിച്ച വിദ്യാർത്ഥികളെയും മുഖ്യപരിശീലകൻ വിനോദ് കുമാർ കൂത്തുപറമ്പ് , കായിക അധ്യപകൻ ടോമി സാർ , റോബിൻ സാർ , ജിബിൻ സാർ , സിസ്റ്റർ ബിജി ജോസഫ് , ബിയ ടീച്ചർ എന്നിവരെ സ്കൂൾ പി ടി എയും പ്രിൻസിപ്പാൾ ഷാജി വർഗീസ് സാറും ഹെഡ് മാസ്റ്റർ നീലകണ്ഠൻ സാറും സ്കൂൾ മാനേജ്‌മെന്റും പ്രത്യേകം അഭിനന്ദിച്ചു. 



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com