ഉളിക്കല്ലിലുള്ള പെന്റഗൺ കേബിളിന്റെ കൺട്രോൾ റൂം മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്ന് (11.06.2022 ശനിയാഴ്ച ) വൈകുന്നേരം മുതൽ നാളെ (12.06.2022) ന് ഞായറാഴ്ച വൈകുന്നേരം വരെ പെന്റഗൺ കേബിൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ടി വി കേബിളിലും, ഇന്റർനെറ്റ് സൗകര്യങ്ങളിലും പൂർണ്ണമായ രീതിയിൽ തടസ്സം നേരിടും.മാന്യ ഉപഭോക്താക്കൾ ക്ഷമയോടെ സഹകരിക്കണമെന്ന് പെന്റഗൺ കേബിൾ കമ്മ്യൂണിക്കേഷനിലെ ബന്ധപ്പെട്ടവർ അറിയിച്ചു.
![]() |