കുര്യാക്കോസ് കളരിക്കലച്ചന്, മണിക്കടവിലേക്ക് സ്വാഗതം
Date : 30/04/2022
മണിക്കടവിനെ ആത്മീയ നിറവിലും ,ഇടവകയെ പരസ്പര വിശ്വാസത്തിൽ യോജിപ്പിച്ചും സമഭാവനയോടെ, ഇടവകയുടെയും, മണിക്കടവ് സമൂഹത്തിൻ്റെയും വളർച്ചയിലേക്ക് നയിക്കുവാൻ അച്ചന് സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു