മണിക്കടവുകാരൻ Download Androrid App

ലോക ഐടി ഭൂപടത്തിൽ ഇരിക്കൂരിന് ഒരിടം തേടി ഇരിക്കൂറിന്റെ സമഗ്ര വിദ്യാഭ്യാസ തൊഴിലധിഷ്ഠിത പദ്ധതിയായ ദിശാ ദർശൻ

Date : 23/04/2022

ലോക ഐടി ഭൂപടത്തിൽ ഇരിക്കൂരിന് ഒരിടം തേടി ഇരിക്കൂറിന്റെ സമഗ്ര വിദ്യാഭ്യാസ തൊഴിലധിഷ്ഠിത പദ്ധതിയായ ദിശാ ദർശന്റെ നേതൃത്വത്തിൽ ഏപ്രിൽ 23 ന് രാത്രി 7 30ന് വെർച്ച്വലായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന #ടെക്കീസ്_മീറ്റ്2022 കേരളത്തിന്റെ അഭിമാനം ഡോ.ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ജർമ്മനിയിലെ ബർലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരഭക അലീന ലോട്ട്ഫുള്ളിനിയ, പ്രശസ്ത സിനിമാ സംവിധായകനും ഐടി സംരംഭകനുമായ പ്രകാശ് ബാര,എന്നിവർ മുഖ്യാതിഥിയാകും. ടെക്സസ് ഐടി ക്ലൗഡ് ഡയറക്ടർ കൃഷ്ണകുമാർ ഇടത്തിൽ, മലബാർ ഇന്നവേഷൻ സോൺ ചെയർമാൻ ഷെലിൻ സഗുണൻ, പ്രാക്ടീസ് ഡയറക്ടർ സുധീർ മോഹൻ , കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്മെൻറ് കോഡിനേറ്റർ സൈദ് സവാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.കൂടാതെ രാജ്യത്തിന്റെ അകത്തും പുറത്തുനിന്നുമായി പ്രമുഖ ഐടി കമ്പനികളിൽ നിന്നുമുള്ള ഉന്നതർ മീറ്റിംഗിൽ പങ്കെടുക്കും.

Join Zoom മീറ്റിംഗ്

https://us06web.zoom.us/j/86142433799?pwd=Q1lRdlg0Nng2VDlHdDU3UFdjV0J2UT09

Meeting ID: 861 4243 3799

Passcode:000434

ഏവർക്കും സ്വാഗതം...






Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com