മണിക്കടവുകാരൻ Download Androrid App

ലൂസി ജോർജ്ജ് (54) കളത്തിനാനിക്കൽ അന്തരിച്ചു

Date : 21/04/2022

 കളത്തിനാനിക്കൽ ജോസിൻ്റെ ഭാര്യ ലൂസി ജോർജ്ജ് (54) നിര്യാതയായി. എടൂർ മുതിരക്കാലയിൽ കുടുംബാംഗമാണ് പരേത മക്കൾ : ഷിൽജു, ഷിൽജി.മരുമകൻ : നിധിൻ നെല്ലുവേലിൽ.മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (21.04.2022 - വ്യാഴം) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിക്കും. 




Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com