മണിക്കടവുകാരൻ Download Androrid App

മണിക്കടവ് സെൻ്റ് തോമസ് യു പി സ്കൂളുമായി ചേർന്ന് ബാസ്കറ്റ് നെറ്റ് ബോൾ പരിശീലനം നൽകുന്നു

Date : 04/04/2022

കഴിഞ്ഞ വർഷംകുറഞ്ഞ കാലയളവിനുള്ളിൽ 350 ഓളം കുട്ടികൾക്ക് ദേശീയ-സംസ്ഥാന - ജില്ലാ - സബ് ജില്ലാ മത്സരങ്ങളിൽ മെഡലുകൾ നേടുന്നതിന് പരിശീലന സഹായം നൽകിയ വോയ്സ് ഓഫ് മണിക്കടവ് സ്പോർട്സ് അക്കാദമി 4-ാം ക്ലാസ്സുമുതലുള്ള കുട്ടികൾക്കായി മണിക്കടവ് സെൻ്റ് തോമസ് യു പി സ്കൂളുമായി ചേർന്ന് ബാസ്കറ്റ് - നെറ്റ് ബോൾ പരിശീലനം നൽകുന്നു .

കൂടാതെ ഡിസ്കസ്, ജാവലിൻ, ഷോട്പുട്ട്, ഹാമർ ത്രോ എന്നിവയ്ക്കും താൽപര്യമുള്ള കുട്ടികൾ 2022 ഏപ്രിൽ 5 ന് രാവിലെ 8 മണിക്ക്, സെൻറ് തോമസ് യു പി സ്കൂൾ ഗ്രൗണ്ടിൽ എത്തിചേരുക



Need a web site,mobile applicaton? visit https:\\dmgbytes.com

മണിക്കടവുകാരൻ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ! വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.



  Login




Share in whatsapp






Powered by DMG Bytes https:\\dmgbytes.com