മണിക്കടവുകാരൻ Download Androrid App

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്

Date : 09-01-2022

 പയ്യന്നൂർ : അണ്ടർ 19 വിഭാഗത്തിന്റെ സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ മിക്സഡ് 540 Kg വിഭാഗത്തിൽ കണ്ണൂർ ടീം റണ്ണറപ്പായി. ആൺകുട്ടികളുടെ 560 Kg വിഭാഗത്തിലും കണ്ണൂർ ജില്ലാ ടീം റണ്ണറപ്പായി. പെൺകുട്ടികളുടെ 460 Kg വിഭാഗത്തിൽ കണ്ണൂർ ജില്ലാ ടീം മൂന്നാം സ്ഥാനം നേടി. മുന്ന് വിഭാഗത്തിലും കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചത് വോയ്സ് ഓഫ് മണിക്കടവ് സ്പോർട്സ് അക്കാദമിയുടെ കുട്ടികളാണ്.Whats up Manikkadave ? സൗഹൃദ കൂട്ടായ്മയിൽ അംഗമാവൂ.വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയൂ.

https://chat.whatsapp.com/EodBZddJjqhGpJo6BsdcLF
Please login to add comments.   Login


Share in whatsapp